ആഡംബരജീവിതത്തിന് ഭർത്താവ് അയക്കുന്ന പണം തികയുന്നില്ല,ഇൻസ്റ്റഗ്രാം താരം മുബീന തിരഞ്ഞെടുത്ത വഴി മോഷണം
കൊല്ലം: ഭർതൃസഹോദരിയുടെ വീട്ടിൽ നിന്ന് സ്വർണം മോഷ്ടിച്ച കേസിൽ ഇൻസ്റ്റഗ്രാം താരം ചിതറ ജനമഠം സ്വദേശി മുബീന അറസ്റ്റിൽ. വിവിധ ഇടങ്ങളിൽ നിന്നായി പതിനേഴ് പവൻ സ്വർണം ...