മുഗളന്മാർ നിർമ്മിച്ച ഉദ്യാനമല്ല, പിന്നെ എന്തിനാണ് ആ പേര് ? മുഗൾ ഉദ്യാനത്തിന്റെ പേര് മാറ്റി ഡൽഹി സർവ്വകലാശാലയും
ന്യൂഡൽഹി : ഡൽഹി സർവ്വകലാശാലയിലെ മുഗൾ ഉദ്യാനത്തിന്റെ പേര് മാറ്റി. ഗൗതം ബുദ്ധ സെന്റിനറി എന്നാണ് ഉദ്യാനത്തിന്റെ പുതിയ പേര്. ജനുവരി 27 നാണ് ഉദ്യാനത്തിന്റെ പുനർനാമകരണം ...