അടിയന്തിരാവസ്ഥ അടിച്ചേൽപ്പിച്ച കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും സ്നേഹത്തിന്റെ ഭാഷ പറയാൻ എന്തവകാശം? – ബോളിവുഡ് താരം
ന്യൂഡൽഹി: 'മൊഹബത്ത് കി ദുകാൻ'(സ്നേഹത്തിന്റെ കട) എന്ന മുദ്രാവാക്യത്തിന് കോൺഗ്രസിനെ വിമർശിച്ച് നടൻ രൺവീർ ഷോറി, രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ പാർട്ടി അത്തരം ടാഗ്‌ലൈനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ...