Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

അടിയന്തിരാവസ്ഥ അടിച്ചേൽപ്പിച്ച കോൺഗ്രസിനും രാഹുൽ ഗാന്ധിക്കും സ്നേഹത്തിന്റെ ഭാഷ പറയാൻ എന്തവകാശം? – ബോളിവുഡ് താരം

by Brave India Desk
Mar 17, 2024, 08:38 pm IST
in News, India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ‘മൊഹബത്ത് കി ദുകാൻ'(സ്നേഹത്തിന്റെ കട) എന്ന മുദ്രാവാക്യത്തിന് കോൺഗ്രസിനെ വിമർശിച്ച് നടൻ രൺവീർ ഷോറി, രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ പാർട്ടി അത്തരം ടാഗ്‌ലൈനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് അദ്ധേഹം തുറന്നടിച്ചു. ദേശീയ വാർത്താ ഏജൻസി ആയ എ എൻ ഐ ക്ക് കൊടുത്ത അഭിമുഖത്തിലാണ് അദ്ധേഹം കോൺഗ്രസിനെതിരെ തുറന്നടിച്ചത്.

2021 ൽ സമൂഹമദ്ധ്യമത്തിൽ ഒരു ഫോട്ടോ ഷെയർ ചെയ്തപ്പോൾ ഒരു കോൺഗ്രസ് നേതാവ് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയ കഥയും അദ്ദേഹം ഓർത്തെടുത്തു. നെഹ്രുവുമായി ബന്ധപ്പെട്ട ഏതോ തമാശ പറഞ്ഞതിനെ തുടർന്നായിരുന്നു ഇത്. ഇത്തരത്തിലുള്ള ആൾക്കാരാണ് കോൺഗ്രസ്, ഇവർക്ക് സ്നേഹത്തിന്റെ കട എന്നൊക്കെ പറയാൻ എന്താണ് അർഹത? രൺവീർ ഷോറി ചോദിച്ചു.

Stories you may like

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

രാജ്യത്ത് ഇപ്പോഴാണ് ടോയ്‌ലെറ്റുകൾ നിർമ്മിക്കുന്നതും വൃത്തിയാക്കൽ പ്രക്രിയകൾ നടക്കുന്നതും, ഇത് സത്യത്തിൽ രാഹുൽ ഗാന്ധിയുടെ പാർട്ടി സ്വാതന്ത്രം ലഭിച്ച കാലഘട്ടത്തിൽ തന്നെ ചെയ്യേണ്ടതായിരുന്നു അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധിയുടെ കാസ്റ്റ് സെൻസസ് വാദത്തെയും ഷോറി പരിഹസിച്ചു. ഉന്നത പദവിയിൽ ഇരിക്കുന്നവരുടെ ജാതി ആണ് രാഹുൽ ഗാന്ധിയുടെ ഇപ്പോഴത്തെ പ്രശ്നം, അവർ ഒന്നോ രണ്ടോ ദിവസം കൊണ്ട് ആ പദവിയിൽ എത്തിയതല്ലെന്നും അവർ പദവിയിൽ കയറിയ സമയത്ത് കോൺഗ്രസ് ആയിരിന്നു അധികാരത്തിൽ ഉണ്ടായിരുന്നത് എന്ന് രാഹുൽ ഗാന്ധി ഓർക്കണമെന്നും നടൻ പറഞ്ഞു.

ടോക്ക് ഷോകളിലൂടെ പ്രശസ്തനായ രൺവീർ ഷോറെ 2002 ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു കൂടാതെ അനവധി സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്

Tags: rahul gandhiemergencyranvir shoremuhabath ki dhukan
Share2TweetSendShare

Latest stories from this section

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

Discussion about this post

Latest News

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology