ഗർഭനിരോധന ഉറകളിലാക്കി മലദ്വാരത്തിലൊളിപ്പിച്ച് സ്വർണക്കടത്ത്; മുഹമ്മദ് കടത്തിയത് 38 ലക്ഷം രൂപയുടെ സ്വർണം
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വർണക്കടത്ത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്ന് 833 ഗ്രാം സ്വർണവുമായി പാലക്കാട് സ്വദേശി പിടിയിൽ. വിപണിയിൽ 38 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവുമായി പാലക്കാട് ...