muhammad riyas

‘ഒപ്പം നിന്ന് അള്ള് വെക്കരുത്‘: കേരള പൊലീസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്; നിമിഷങ്ങൾക്കകം എസ് ഐക്കെതിരെ നടപടിയെടുത്ത് ആഭ്യന്തര വകുപ്പ്

‘മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിക്കാമെന്ന് കരുതേണ്ട, അടികൊള്ളുന്നയാളല്ല അദ്ദേഹം’; മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ വളഞ്ഞിട്ട് ആക്രമിക്കാന്‍ നോക്കേണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. വളഞ്ഞിട്ട് അടിച്ചാല്‍ അടികൊള്ളുന്നയാളല്ല മുഖ്യമന്ത്രി, ഇടതുമുന്നണി അത് അനുവദിക്കുകയുമില്ലെന്ന് റിയാസ് പ്രതികരിച്ചു. ഭരണത്തെ ...

വാരിയംകുന്നത്ത് ജീവിക്കുന്നത് ഇന്ത്യയുടെ ജനമനസ്സുകളിലെന്ന് മുഹമ്മദ് റിയാസ്: ഇന്ത്യ മലപ്പുറത്തേക്ക് ചുരുങ്ങിയോ എന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ

പോസ്റ്റ് ഓഫിസിന് നേരെ ആക്രമണം: മന്ത്രി മുഹമ്മദ് റിയാസ് കോടതിയില്‍ ഹാജരായി

വടകര: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ നടത്തിയ സമരത്തില്‍ വടകര പോസ്റ്റ് ഓഫിസ് ആക്രമിച്ച കേസില്‍ മന്ത്രി മുഹമ്മദ് റിയാസ് വടകര ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ...

കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി മന്ത്രി മുഹമ്മദ് റിയാസ്

കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി മന്ത്രി മുഹമ്മദ് റിയാസ്

കേന്ദ്ര ഇലക്‌ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, സ്‌കില്‍ ഡവലപ്‌മെന്റ് സഹമന്ത്രി രാജീവ് ചന്ദ്രശേഖറുമായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് കൂടിക്കാഴ്ച നടത്തി. പൊതുമരാമത്ത് വകുപ്പിലെ പ്രവൃത്തി സുതാര്യമാക്കുവാന്‍ ...

‘വിനോദ സഞ്ചാര കേ​​ന്ദ്രങ്ങളിലേക്ക്​ പോകുന്നവരെ വാരാന്ത്യ ലോക്​ഡൗണിന്‍റെ പേരില്‍ തടയില്ല’; മന്ത്രി മുഹമ്മദ്​ റിയാസ്

‘വിനോദ സഞ്ചാര കേ​​ന്ദ്രങ്ങളിലേക്ക്​ പോകുന്നവരെ വാരാന്ത്യ ലോക്​ഡൗണിന്‍റെ പേരില്‍ തടയില്ല’; മന്ത്രി മുഹമ്മദ്​ റിയാസ്

തിരുവനന്തപുരം: വിനോദ സഞ്ചാര കേ​​ന്ദ്രങ്ങളിലേക്ക്​ പോകുന്നവരെ വാരാന്ത്യ ലോക്​ഡൗണിന്‍റെ പേരില്‍ തടയില്ലെന്ന് മന്ത്രി മുഹമ്മദ്​ റിയാസ്. ടൂറിസം കേന്ദ്രങ്ങള്‍ തുറന്നുകൊണ്ടിരിക്കുകയാണെന്നും ആഭ്യന്തര വിനോദ സഞ്ചാരികളെയാണ്​ ഈ ഘട്ടത്തില്‍ ...

‘രണ്ടും കൂടെ ഒരുമിച്ച്‌ വേണ്ട’: വിസ്മയ കേസില്‍ മുഹമ്മദ്‌ റിയാസിന്റെ പ്രസ്താവനയ്ക്കെതിരെ പഴയ ഗാര്‍ഹിക പീഡന കഥ ഓര്‍മിപ്പിച്ച്‌ പരിഹാസവുമായി സോഷ്യല്‍ മീഡിയ

‘രണ്ടും കൂടെ ഒരുമിച്ച്‌ വേണ്ട’: വിസ്മയ കേസില്‍ മുഹമ്മദ്‌ റിയാസിന്റെ പ്രസ്താവനയ്ക്കെതിരെ പഴയ ഗാര്‍ഹിക പീഡന കഥ ഓര്‍മിപ്പിച്ച്‌ പരിഹാസവുമായി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ഗാര്‍ഹിക പീഡനങ്ങള്‍ക്കും സ്ത്രീധന പീഡനങ്ങള്‍ക്കുമെതിരെ സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസ്താവനയ്‌ക്കെതിരെ പരിഹാസവുമായി സോഷ്യല്‍ മീഡിയ. മുഹമ്മദ് റിയാസിനെതിരെ ആദ്യ ഭാര്യ ...

‘മരുമകന്‍ വാഴും നാട്, മരുമക്കളോടുള്ള മമത കുടുംബാധിപത്യം പല വിധം… മക്കളെല്ലാം കോര്‍പ്പറേറ്റ്, അണികള്‍ക്ക് എച്ചില്‍ കക്ഷണം’: ബന്ധു നിയമനത്തെ പരിഹസിച്ച് ബിജെപി നേതാവ് എസ് സുരേഷ്

‘മരുമകന്‍ വാഴും നാട്, മരുമക്കളോടുള്ള മമത കുടുംബാധിപത്യം പല വിധം… മക്കളെല്ലാം കോര്‍പ്പറേറ്റ്, അണികള്‍ക്ക് എച്ചില്‍ കക്ഷണം’: ബന്ധു നിയമനത്തെ പരിഹസിച്ച് ബിജെപി നേതാവ് എസ് സുരേഷ്

തിരുവനന്തപുരം: കേരളത്തിലെ സിപിഎം ഒരു തൃണമൂല്‍ ആകുന്നുവെന്ന് പരിഹാസവുമായി ബി.ജെ.പി വക്താവ് എസ് സുരേഷ്. കുടുംബാധിപത്യം മന്ത്രിസഭയില്‍ വരെയെത്തി നില്‍ക്കുന്നതിനെയാണ് സുരേഷ് പരിഹസിച്ചത്. കേരള മുഖ്യമന്ത്രി പിണറായി ...

മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനത്തെ ചൊല്ലി നിയമസഭയിൽ ബഹളം; മുഖ്യമന്ത്രിയെ താൻ കുറ്റം പറയില്ലെന്നും മക്കൾ രക്ഷപ്പെടണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തതെന്നും കെ ബാബു

മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനത്തെ ചൊല്ലി നിയമസഭയിൽ ബഹളം; മുഖ്യമന്ത്രിയെ താൻ കുറ്റം പറയില്ലെന്നും മക്കൾ രക്ഷപ്പെടണമെന്ന് ഏതു പിതാവാണ് ആഗ്രഹിക്കാത്തതെന്നും കെ ബാബു

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രി പി.എ.മുഹമ്മദ് റിയാസിനെയും ബന്ധപ്പെടുത്തിയുള്ള കെ.ബാബുവിന്റെ പരാമർശത്തെച്ചൊല്ലി നിയമസഭയിൽ ബഹളം. റിയാസിനെ മന്ത്രിയാക്കിയതിന് മുഖ്യമന്ത്രിയെ താൻ കുറ്റം പറയില്ലെന്നും മക്കൾ രക്ഷപ്പെടണമെന്ന് ...

വിവാഹവേദിയായി ക്ലിഫ്ഹൗസ് : മുഖ്യമന്ത്രിയുടെ മകൾ വീണയും മുഹമ്മദ് റിയാസും വിവാഹിതരായി

‘സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ ആദ്യ പുതു മണവാളൻ’; മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനത്തിൽ പരിഹാസവുമായി എസ് സുരേഷ്

രണ്ടാം പിണറായി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം ലഭിച്ച ഡിവൈഎഫ്‌ഐയുടെ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെ മന്ത്രിസ്ഥാനത്തിൽ പരിഹാസവുമായി അഡ്വ. എസ് സുരേഷ്. സ്ത്രീധനമായി മന്ത്രി സ്ഥാനം കിട്ടിയ കേരളത്തിലെ ...

മുഹമ്മദ് റിയാസിന് വേണ്ടി ഷംസീർ പുറത്ത്; മരുമകന് വേണ്ടി പിണറായി വിജയന്‍ ഷംസീറിനെ ഒഴിവാക്കിയതായി സോഷ്യല്‍ മീഡിയ

മുഹമ്മദ് റിയാസിന് വേണ്ടി ഷംസീർ പുറത്ത്; മരുമകന് വേണ്ടി പിണറായി വിജയന്‍ ഷംസീറിനെ ഒഴിവാക്കിയതായി സോഷ്യല്‍ മീഡിയ

കണ്ണൂര്‍: രണ്ടാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാനൊരുങ്ങവേ വിവാദങ്ങളും തലയുയർത്തുന്നു. തലശ്ശേരിയില്‍ നിന്നും രണ്ടാം തവണയും വിജയിച്ച മുന്‍ ഡിവൈഎഫ്‌ഐ നേതാവ് എ.എന്‍. ഷംസീര്‍ മന്ത്രിയാകാന്‍ ...

നിയമസഭാ തിരഞ്ഞെടുപ്പ്; മത്സരിക്കാനാനൊരുങ്ങി പിണറായി വിജയനും മരുമകന്‍ മുഹമ്മദ് റിയാസും.

നിയമസഭാ തിരഞ്ഞെടുപ്പ്; മത്സരിക്കാനാനൊരുങ്ങി പിണറായി വിജയനും മരുമകന്‍ മുഹമ്മദ് റിയാസും.

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയനും മരുമകന്‍ മുഹമ്മദ് റിയാസും. പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി വിജയരാഘവന്‍, മന്ത്രി എ കെ ബാലന്‍ തുടങ്ങിയവരുടെ ഭാര്യമാര്‍ ...

‘ക്ലിഫ് ഹൗസിലെ അലമാരിയിലും, കക്കൂസ് മുറിയിലും ഒളിവില്‍ കഴിയുന്ന പിടികിട്ടാപ്പുള്ളിയെ പുറത്തിറക്കൂ’; പിണറായിയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ പരിഹാസവുമായി വി ഫോര്‍ കേരള

‘ക്ലിഫ് ഹൗസിലെ അലമാരിയിലും, കക്കൂസ് മുറിയിലും ഒളിവില്‍ കഴിയുന്ന പിടികിട്ടാപ്പുള്ളിയെ പുറത്തിറക്കൂ’; പിണറായിയ്ക്കും മുഹമ്മദ് റിയാസിനുമെതിരെ പരിഹാസവുമായി വി ഫോര്‍ കേരള

മുഖ്യമന്ത്രി പിണറായി വിജയനും ഡി.വൈ.എഫ്.ഐ. അഖിലേന്തിയ ഭാരവാഹി മുഹമ്മദ് റിയാസിനുമെതിരെ പരിഹാസവുമായി നിപുന്‍ ചെറിയാന്‍. വൈറ്റില മേല്‍പ്പാലം ഉദ്ഘാടനത്തിനു മുന്‍പേ തുറന്നു കൊടുത്ത സംഭവത്തില്‍ ജയിലില്‍ കിടക്കേണ്ടി ...

‘നീ എപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി കൊണ്ടുവരൂന്നു’; വീണയ്‌ക്ക് ആശംസയുമായി റിയാസ്

‘നീ എപ്പോഴും എന്റെ മുഖത്ത് പുഞ്ചിരി കൊണ്ടുവരൂന്നു’; വീണയ്‌ക്ക് ആശംസയുമായി റിയാസ്

വിവാഹത്തിന് ശേഷമുളള ആദ്യ ജന്മദിനത്തില്‍ ഭാര്യയ്‌ക്ക് പിറന്നാള്‍ ആശംസയുമായി ഡി വൈ എഫ് ഐ അഖിലേന്ത്യ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസിന്റെ ഫേസ്‌ബുക്ക് കുറിപ്പ്. രണ്ട് ...

ദീപാവലി ആശംസിച്ച് മുഹമ്മദ് റിയാസ്; പൂത്തിരി കത്തിച്ച് ദീപാവലി ആഘോഷിക്കുന്ന മുഖ്യമന്ത്രിയുടെ മകളുടെയും മരുമകന്റെയും വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ദീപാവലി ആശംസിച്ച് മുഹമ്മദ് റിയാസ്; പൂത്തിരി കത്തിച്ച് ദീപാവലി ആഘോഷിക്കുന്ന മുഖ്യമന്ത്രിയുടെ മകളുടെയും മരുമകന്റെയും വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പൂത്തിരി കത്തിച്ച് ദീപാവലി ആഘോഷിക്കുന്ന ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസിന്റെയും ഭാര്യ വീണയുടെയും വീഡിയോ വൈറലാകുന്നു. ആഘോഷത്തിന്റെ വീഡിയോ ഫേസ്ബുക്കിലൂടെയാണ് റിയാസ് ...

മുഖ്യമന്ത്രിയുടെ വിവാഹ വാർഷികം : ആശംസകളുമായി മരുമകൻ ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ്

മുഖ്യമന്ത്രിയുടെ വിവാഹ വാർഷികം : ആശംസകളുമായി മരുമകൻ ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ്

നാല്പത്തിയൊന്നാം വിവാഹ വാർഷികദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയ്ക്കും ആശംസകളുമായി മരുമകനും ഡിവൈഎഫ്ഐ നേതാവുമായ പി.എ മുഹമ്മദ് റിയാസ്.പിണറായി വിജയന്റെയും ഭാര്യ കമലയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചാണ് ...

പിണറായി വിജയന്റെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു; വിവാഹം ജൂൺ 15 ന്

പിണറായി വിജയന്റെ മകള്‍ വീണയും മുഹമ്മദ് റിയാസും വിവാഹിതരാകുന്നു; വിവാഹം ജൂൺ 15 ന്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസും വിവാഹിതരാകുന്നു. ഈ മാസം 15ന് ആണ് വിവാഹം. പിണറായി വിജയന്റെ മകള്‍ വീണ ...

‘അഭിപ്രായസ്വാതന്ത്ര്യം മോഹന്‍ലാലിന്റെയും അവകാശമാണ്, വ്യക്തിപരമായി ആക്ഷേപിക്കാന്‍ പാടില്ല’ മോഹന്‍ലാലിനു പിന്തുണയുമായി ഡി.വൈ.എഫ്.ഐ നേതാവ്

‘നിഷ്‌കളങ്കരെ പിടികൂടിയെന്ന് ആര്‍ക്കും അഭിപ്രായമില്ല, അലനും താഹയും മാവോയിസ്റ്റുകള്‍’: ഇക്കാര്യം പാര്‍ട്ടിക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും മുഹമ്മദ് റിയാസ്

കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ. കേസില്‍ അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി പി.എ.മുഹമ്മദ് റിയാസ്. ഇരുവരും മാവോയിസ്റ്റുകളാണെന്നത് പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങള്‍ക്കും ...

പൗ​ര​ത്വ ഭേ​ദ​ഗ​തി: ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം, ഡി​വൈ​എ​ഫ്‌ഐ നേതാവ് മു​ഹ​മ്മ​ദ് റി​യാ​സടക്കം പ്ര​മു​ഖ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

പൗ​ര​ത്വ ഭേ​ദ​ഗ​തി: ഡ​ല്‍​ഹി​യി​ല്‍ സം​ഘ​ര്‍​ഷം, ഡി​വൈ​എ​ഫ്‌ഐ നേതാവ് മു​ഹ​മ്മ​ദ് റി​യാ​സടക്കം പ്ര​മു​ഖ​ര്‍ ക​സ്റ്റ​ഡി​യി​ല്‍

ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തിനെതിരെ ഡ​ല്‍​ഹി കൗ​ടി​ല്യ മാ​ര്‍​ഗി​ല്‍ സ​മ​ര​ത്തി​നെ​ത്തി​യ​വ​രെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. യു​പി ഭ​വ​ന് മു​ന്നി​ലും പ്ര​തി​ഷേ​ധ​ത്തി​നെ​ത്തി​യ​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് നീ​ക്കി. ഇ​തേ തു​ട​ര്‍​ന്ന് മ​ന്ദി​ര്‍​മാ​ര്‍​ഗ് ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist