ഇന്ത്യയോ പാകിസ്ഥാനോ ഏതെങ്കിലും ഒരു ടീം ഞങ്ങൾക്ക് മുന്നിൽ തീരും, പത്രസമ്മേളനത്തിൽ യുഎഇ നായകൻ മുഹമ്മദ് വസീം പറയുന്നത് ഇങ്ങനെ
ഏഷ്യാ കപ്പ് മത്സരങ്ങൾ ഇന്ന് മുതൽ ആരംഭിക്കുകയാണ്. ടൂർണമെന്റിൽ ഏവരും കാത്തിരിക്കുന്നത് ഇന്ത്യയുടെ മത്സരങ്ങൾ കാണാനാണ്. നാളെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. യുഎഇയാണ് ഇന്ത്യയുടെ എതിരാളികളായി കളത്തിൽ ...