കലോത്സവ സ്വാഗതഗാനം സംഘപരിവാർ അനുകൂലിക്ക് തന്നെ കൊടുക്കണമായിരുന്നോയെന്ന് മുസ്ലീം ലീഗ് നേതാവ്;ആർഎസ്എസ് ബന്ധം അന്വേഷിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വാഗത ഗാനവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് എംഎൽഎ. ഇടത് അനുകൂല ചിന്താഗതിക്കാർ ഇഷ്ടം പോലെ ഉണ്ടായിട്ടും ...