ഏഷ്യൻ ഗെയിംസിൽ വെള്ളിത്തിളക്കവുമായി മലയാളി താരം മുഹമ്മദ് അഫ്‌സൽ; സ്വർണത്തിലേക്ക് കുതിച്ച് പാറുൾ ചൗധരി
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ കേരളത്തിന് അഭിമാനമായി മലയാളി താരം മുഹമ്മദ് അഫ്‌സൽ. പുരുഷന്മാരുടെ 800 മീറ്ററിൽ വെള്ളി മെഡൽ നേടി. ഇതോടെ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം 67 ...