ഇനി വിദേശികൾക്കും പൗരത്വം, ഞെട്ടിച്ച് സൗദി അറേബ്യ; ആദ്യ പൗരത്വം ലഭിച്ച് ഇന്ത്യക്കാരൻ
റിയാദ്: ഇനി മുതൽ വിദേശ വ്യക്തികൾക്കും സൗദി പൗരത്വം നൽകാമെന്ന് തീരുമാനിച്ച് സൗദി ഭരണകൂടം. വിഷൻ 2030’ എന്ന ലക്ഷ്യത്തിന് അനുസരിച്ച് രാജ്യത്തിെൻറ സമഗ്രവികസനത്തിന് എല്ലാ തരത്തിലുമുള്ള ...