വധ ശ്രമക്കേസിൽ മുഹമ്മദ് ഫൈസലിന് തിരിച്ചടി; വിചാരണ കോടതി ഉത്തരവ് ശരിവച്ച് ഹൈക്കോടതി; എംപി സ്ഥാനത്ത് നിന്നും വീണ്ടും അയോഗ്യനാക്കി
എറണാകുളം: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ വീണ്ടും അയോഗ്യൻ. വധശ്രമക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്ത സാഹചര്യത്തിലാണ് വീണ്ടും മുഹമ്മദ് ഫൈസൽ ...