ആർ എസ് എസ് പ്രവർത്തകരുടെ കൊലപാതകങ്ങളിലെ സിപിഎം- പോപ്പുലർ ഫ്രണ്ട് ബന്ധം പുറത്ത്; സഞ്ജിത്ത് കൊലക്കേസിലെ ലുക്കൗട്ട് നോട്ടിസിലുള്ള മുഹമ്മദ് ഹാറൂൺ ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യാ സഹോദരൻ
പാലക്കാട്: ആർ എസ് എസ് പ്രവർത്തകരുടെ കൊലപാതകങ്ങളിലെ സിപിഎം- പോപ്പുലർ ഫ്രണ്ട് ബന്ധത്തിന്റെ തെളിവുകൾ പുറത്ത്. പാലക്കാട് ആർഎസ്എസ് മണ്ഡലം ബൗദ്ധിക് പ്രമുഖ് ആയിരുന്ന സഞ്ജിത്തിന്റെ കൊലപാതകത്തിലെ ...