muhammed riyaz

ഗണപതി മിത്ത് തന്നെയെന്ന പരാമർശം; സ്പീക്കർ മുറിപ്പെടുത്തി, സിപിഎം സെക്രട്ടറി മുറിവിൽ കുത്തി ആഴം കൂട്ടി, മരുമോൻ ഹിന്ദുവിന്റെ മുറിവിൽ ഉപ്പ് വാരിയിടുകയാണെന്ന് പ്രശാന്ത് ശിവൻ

പാലക്കാട്; ഗണപതി മിത്ത് ആണെന്ന് ആവർത്തിച്ച മന്ത്രി മുഹമ്മദ് റിയാസിനെതിരെ യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. ഹൈന്ദവ ദൈവങ്ങളെ തുടർച്ചയായി ആക്ഷേപിക്കുന്നതിൽ മുറിവേറ്റ ഹിന്ദുവിന്റെ ...

ആ പരിപ്പ് കേരളത്തിൽ ഇനിയും വേവില്ല; എംവി ഗോവിന്ദനെ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചില മാന്യൻമാരെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം; സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചുമതലയേറ്റത് മുതൽ വളഞ്ഞിട്ട് ആക്രമിക്കുകയാണ് ചില മാന്യൻമാർ. മുൻകാലങ്ങളിലും സിപിഎം സെക്രട്ടറിമാർക്കെതിരെ ...

കടമെടുപ്പ്; മലയാളിയായ കേന്ദ്രമന്ത്രി കേരളത്തിന്റെ ആരാച്ചാരെപ്പോലെ പെരുമാറുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. മലയാളിയായ കേന്ദ്രമന്ത്രി ആരാച്ചാരെപ്പോലെ സന്തോഷത്തോടെ തുളളിച്ചാടുകയാണെന്ന് മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു. ...

സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മുഹമ്മദ് റിയാസ്

കാസർഗോഡ്;  സവർക്കറുടെ ജന്മദിനത്തിൽ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത് രാജ്യത്തിന് നാണക്കേടെന്ന് മന്ത്രി മുഹമ്മദ് റിയാസ്. സവര്‍ക്കറെ പോലെ രാജ്യത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടത്തെ ഒറ്റുകൊടുത്ത വ്യക്തിയുടെ ജന്മദിനത്തിലാണോ ...

ഇല്ലാത്ത ക്രാഷ് ബാരിയറിന്റെയും സൈൻ ബോർഡിന്റെയും പേരിൽ പണം മാറി നൽകി; പൊതുമരാമത്ത് വകുപ്പിലെ രണ്ട് എൻജിനീയർമാർക്ക് സസ്‌പെൻഷൻ

പത്തനംതിട്ട; ക്രാഷ് ബാരിയറും സൈൻ ബോർഡും സ്ഥാപിച്ചുവെന്ന് പറഞ്ഞ് കരാറുകാരന് പണം മാറി നൽകിയ സംഭവത്തിൽ രണ്ട് പൊതുമരാമത്ത് വകുപ്പ് എൻജിനീയർമാർക്ക് സസ്‌പെൻഷൻ. പത്തനംതിട്ടയിൽ പൊതുമരാമത്ത് ഡിപ്പാർട്ട്‌മെന്റിലെ ...

ടിപ്പുവിന്റേത് കോളനി വിരുദ്ധ പോരാട്ടത്തിൽ എക്കാലവും ഉയർത്തിപ്പിടിക്കാവുന്ന പേരാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്; വസ്ത്രം ധരിക്കുന്നതിന് പോലും വിലക്കുളള ലോകത്തെ ഏക രാജ്യമാണ് ഇന്ത്യയെന്നും മന്ത്രി

കൊച്ചി: കോളനി വിരുദ്ധ പോരാട്ടത്തിൽ എക്കാലവും ഉയർത്തിപ്പിടിക്കാവുന്ന പേരാണ് ടിപ്പു എന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഫോർട്ട് കൊച്ചിയിൽ യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പുസ്തകോത്സവം ഉദ്ഘാടനം ...

ദേശീയപാതയ്ക്ക് ഫണ്ട് അനുവദിച്ചത് കേന്ദ്രം; പോസ്റ്ററുമായി ഇറങ്ങിയ മന്ത്രി റിയാസ് എയറിൽ

കൊച്ചി: ദേശീയപാതാ വികസനത്തിന് 454.01 കോടി രൂപ അനുവദിച്ച കേന്ദ്രസർക്കാരിന്റെ പ്രഖ്യാപനം സംസ്ഥാന സർക്കാരിന്റെ നേട്ടമായി ചിത്രീകരിക്കാൻ സ്വന്തം പോസ്റ്ററടിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച മന്ത്രി മുഹമ്മദ് റിയാസ് ...

ഇത്രയും അല്പത്തരം കാണിക്കാൻ എങ്ങനെ കഴിയുന്നു; ലജ്ജ എന്ന പദം ഇടത് നിഘണ്ടുവിൽ ഇല്ലാലോ?; മുഹമ്മദ് റിയാസിനെ വിമർശിച്ച് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: മലപ്പാറമ്പ്- പുതുപ്പാടി ദേശീയ പാതയ്ക്ക് കേന്ദ്രം പണം അനുവദിച്ചതിന് പിന്നാലെ ക്രെഡിറ്റ് തട്ടിയെടുക്കാൻ ശ്രമിച്ച പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist