Saturday, September 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഗണപതി മിത്ത് തന്നെയെന്ന പരാമർശം; സ്പീക്കർ മുറിപ്പെടുത്തി, സിപിഎം സെക്രട്ടറി മുറിവിൽ കുത്തി ആഴം കൂട്ടി, മരുമോൻ ഹിന്ദുവിന്റെ മുറിവിൽ ഉപ്പ് വാരിയിടുകയാണെന്ന് പ്രശാന്ത് ശിവൻ

by Brave India Desk
Aug 5, 2023, 03:28 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

പാലക്കാട്; ഗണപതി മിത്ത് ആണെന്ന് ആവർത്തിച്ച മന്ത്രി മുഹമ്മദ് റിയാസിനെതിരെ യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. ഹൈന്ദവ ദൈവങ്ങളെ തുടർച്ചയായി ആക്ഷേപിക്കുന്നതിൽ മുറിവേറ്റ ഹിന്ദുവിന്റെ മുറിവിൽ ഉപ്പുവാരിയിടുന്നതാണ് റിയാസിന്റെ പ്രസ്താവനയെന്ന് പ്രശാന്ത് ശിവൻ ഫേസ്ബുക്ക് പോസ്റ്റിൽ
പറഞ്ഞു.

ഹിന്ദുവിശ്വാസത്തെ മുസ്‌ലിം മത വിശ്വാസിയായ സ്പീക്കർ മുറിപ്പെടുത്തി, സിപിഎം സെക്രട്ടറി മുറിവിൽ കുത്തി ആഴം കൂട്ടി, ഇപ്പോഴിതാ മരുമോൻ ആ മുറിവിൽ ഉപ്പ് വാരിയിടുകയാണെന്ന് പ്രശാന്ത് ശിവൻ പറഞ്ഞു. അള്ളാഹു എന്നത് മിത്താണോ അല്ലയോ എന്ന് ഇതുപോലെ തുറന്നുപറയാൻ ധൈര്യമുണ്ടോയെന്നും റിയാസിനെ പ്രശാന്ത് ശിവൻ വെല്ലുവിളിച്ചു.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

ഗണപതി വെറും മിത്ത് തന്നെയാണ് എന്ന നിങ്ങളുടെ ധാർഷ്ട്യം നിറഞ്ഞ പ്രസ്താവന കേട്ടു.
അള്ളാഹു എന്നത് ഒരു മിത്ത് ആണോ അല്ലയോ? രാജസ്ഥാനിലേക്കും ജമ്മു കാശ്മീരും പറഞ്ഞു നാണം കെട്ട് കിടന്നു ഉരുളാതെ സംഘപരിവാറിലേക്കും ഒന്നും പോകാതെ, ‘അതേ’ എന്നോ ‘അല്ല’ എന്നോ നേരെ ഉള്ള ഒരുത്തരം പറയാനുള്ള ഗട്‌സ് റിയാസിനുണ്ടോയെന്ന് പ്രശാന്ത് ശിവൻ ചോദിച്ചു.

ഇന്നാട്ടിൽ, പാർട്ടി ഭേദമില്ലാതെ ഹിന്ദുക്കൾ ഹരിശ്രീ ഗണപതയേ നമഃ എന്നെഴുതിയാണ് വിദ്യാരംഭം കുറിയ്ക്കുന്നത്. അതുകൊണ്ട്, ഷംസീറിനും മുഹമ്മദ് റിയാസിനും ഗോവിന്ദനും ഉള്ള മറുപടി ഈ നാട്ടിലെ ഹിന്ദു ജനത കൊടുക്കുമെന്നും പ്രശാന്ത് ശിവൻ പറഞ്ഞു.

ഗണപതി മിത്താണെന്ന് മിനിഞ്ഞാന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞെങ്കിലും ഇന്നലെ ഡൽഹിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അതിൽ മലക്കം മറിഞ്ഞിരുന്നു. അങ്ങനെ ആരും പറഞ്ഞിട്ടില്ലെന്ന് ആയിരുന്നു മറുപടി. വിശ്വാസി സമൂഹത്തിന്റെ പ്രതിഷേധത്തെ തുടർന്നായിരുന്നു നീക്കം. ഇതിന് പിന്നാലെയാണ് വീണ്ടും മുഹമ്മദ് റിയാസ് സ്പീക്കർ പറഞ്ഞതിൽ തെറ്റില്ലെന്ന് ആവർത്തിച്ചത്.

Tags: Prasanth Sivanപ്രശാന്ത് ശിവൻmuhammed riyazGanapathi controversyPolitics keralaഗണപതിan shamseer
Share6
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies