തിങ്കളാഴ്ച അവധി ഇല്ല; മുഹറത്തിന് മുൻപേ നിശ്ചയിച്ച പ്രകാരം ഞായറാഴ്ച തന്നെ
കേരളത്തിൽ മുഹറം അവധിയ്ക്ക് മാറ്റമില്ല. തിങ്കളാഴ്ച അവധി ഉണ്ടായിരിക്കില്ലെന്നാണ് വിവരം. നേരത്തേ തയാറാക്കിയ കലണ്ടർ പ്രകാരം ജൂലൈ 6 ഞായറാഴ്ചയാണ് മുഹറം അവധിയായി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ചന്ദ്രമാസപ്പിറവി ...