മുഹറം ദിനത്തില്‍ ദുര്‍ഗ്ഗാപൂജ പാടില്ലെന്ന് മമത ബാനര്‍ജിയുടെ നിര്‍ദ്ദേശം: സംസ്ഥാനത്ത് താലിബാന് ഭരണമെന്ന് ബിജെപി
കൊല്‍ക്കത്ത: സംസ്ഥാനത്ത് മുഹറം ദിനത്തില്‍ ദുര്‍ഗ്ഗാഷ്ടമി ആഘോഷങ്ങള്‍ പാടില്ലെന്ന് വിവാദ പ്രസ്താവനയുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാനായി സര്‍ക്കാര്‍ നിര്‍ദ്ദേശത്തോട് ജനങ്ങള്‍ ...