മുഹൂർത്ത വ്യാപാരം ; ഓഹരി വിപണിയിൽ വൻ കുതിപ്പ് ; 200 പോയിന്റിലധികം ഉയർന്ന് സെൻസെക്സ്; മികച്ച നേട്ടം കൊയ്ത് ഇൻഫോസിസും സ്വിഗ്ഗിയും
മുംബൈ : ദീപാവലിക്ക് പിന്നാലെ ചൊവ്വാഴ്ച ഓഹരി വിപണിയിൽ പ്രത്യേക മുഹൂർത്ത വ്യാപാര സെഷൻ നടന്നു. മുഹൂർത്ത വ്യാപാരത്തിന് ഓഹരി വിപണിയിൽ വൻ കുതിപ്പാണ് ഉണ്ടായത്. സെൻസെക്സ് ...