വർഷങ്ങളായി ശമ്പളമില്ലാതെ അംബാനി; നിത അംബാനിയുടെയും മക്കളുടെയും ശമ്പളം അറിയാം
കഴിഞ്ഞ നാല് വർഷമായി റിലയൻസ് ഇൻഡസ്ട്രീസേ ചെയർമാൻ മുകേഷ് അംബാനി ശമ്പളമില്ലാതെയാണ് ജീവിക്കുന്നത് എന്ന് റിപ്പോർട്ട്. 2023-24 സാമ്പത്തിക വർഷത്തിൽ ചെയർമാൻ എന്ന നിലയിൽ അംബാനിക്ക് വേതനമൊന്നും ...