മുകേഷ് നായർക്കെതിരെ പോക്‌സോ കേസ്: അർദ്ധനഗ്‌നയായി ഫോട്ടോയെടുത്ത് സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചു
പ്രമുഖ വ്‌ളോഗർ മുകേഷ് നായർക്കെതിരെ പോക്‌സോ കേസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്‌നയായി ഫോട്ടോയെടുത്ത് സോഷ്യൽമീഡിയ വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കളാണ് കോവളം പോലീസിൽ പരാതി ...








