നിർഭയ കൊലക്കേസ് : രാഷ്ട്രപതി ദയാഹർജി നിരസിച്ചതിനെതിരെയുള്ള പ്രതിയുടെ ഹർജി സുപ്രീം കോടതി തള്ളി
നിർഭയ കൂട്ടബലാത്സംഗ കേസിലെ കുറ്റവാളി മുകേഷ് സിങ്ങിന്റെ ഹർജി സുപ്രീംകോടതി തള്ളി. പ്രസിഡന്റ് രാം നാഥ് കോവിന്ദ് ,വധശിക്ഷയിൽ നിന്നൊഴിവാക്കാനുള്ള ദയാഹർജി നിരസിച്ചതിനെതിരെ പ്രതി മുകേഷ് സിങ്ങ് ...