മുഖത്തല മുരാരിയുടെ മുന്നിലെ എം.വി ഗോവിന്ദന്റെ കട്ടൗട്ട് മാറ്റി; ഭക്തജനങ്ങളുടെ പ്രതിഷേധം ഫലം കണ്ടു
കൊല്ലം : മുഖത്തല മുരാരി ക്ഷേത്രത്തിനു മുന്നിൽ സ്ഥാപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം. വി ഗോവിന്ദന്റെ കട്ടൗട്ട് എടുത്തുമാറ്റി. ഭക്തജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്നാണ് കട്ടൗട്ട് ...