ഭീകരരുടെ തോക്കിന് മുനയില്‍ നിന്നിട്ടും സൈനികരഹസ്യവിവരങ്ങള് തുറന്നുപറഞ്ഞില്ല, മകന്രെ ശവസംസ്കാരചടങ്ങിനിടെ വീരമൃത്യു വരിച്ച് സൈനികന്
കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ ഭീകരവാദികള്‍ ജവാനെ വെടിവച്ചു കൊലപ്പെടുത്തി. ടെറിട്ടോറിയല്‍ ആര്‍മിയിലെ 162ആം ബറ്റാലിയനില്‍ ലാന്‍സ് നായിക് ആയ മുക്താര്‍ അഹമ്മദ് മാലിക്കിനെയാണ് മകന്റെ ശവസംസ്കാര ചടങ്ങില്‍ ...