‘അനധികൃത നിർമാണങ്ങൾ പൊളിക്കുന്നതിൽ മതം നോക്കി ആനുകൂല്യം നൽകാനാവില്ല‘: നിയമലംഘനങ്ങളെ രാഷ്ട്രീയവും മതവുമായി കൂട്ടിക്കുഴയ്ക്കുന്ന പ്രതിപക്ഷം തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നുവെന്ന് കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി
ഡൽഹി: ജഹാംഗിർപൂർ കലാപവും ഡൽഹിയിലെ അനധികൃത നിർമാണങ്ങൾ പൊളിക്കുന്നതുമായി ബന്ധപ്പെടുത്തി വർഗീയ- രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള പ്രതിപക്ഷത്തിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് ...