ബിഎസ്പി നേതാവ്, എംഎൽഎ, ഗുണ്ടാ നേതാവ്… ഒടുവിൽ പൂട്ടിട്ട് യോഗി സർക്കാർ ; മുഖ്താർ അൻസാരിക്ക് ജീവപര്യന്തം ശിക്ഷ വിധിച്ച് വാരാണസി കോടതി
ലഖ്‌നൗ : ഉത്തർപ്രദേശിലെ മുൻ എംഎൽഎയും കുപ്രസിദ്ധ ഗുണ്ടാനേതാവുമായ മുഖ്താർ അൻസാരിക്ക് ജീവപര്യന്തം തടവ് ശിക്ഷ. വാരാണസിയിലെ പ്രത്യേക എംപി/എംഎൽഎ കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചിരിക്കുന്നത്. 34 വർഷം ...