വന്യമൃഗ ശല്യം ഇനി ഭയക്കേണ്ട; കർഷകർക്ക് ആശ്വാസമായി യോഗി സർക്കാർ; മുഖ്യമന്ത്രി ഖേത് സുരക്ഷ യോജന പദ്ധതി ഉടൻ നടപ്പിലാക്കും
ലക്‌നൗ: ഉത്തർപ്രദേശിലെ കർഷകർക്ക് ആശ്വാസമായി യോഗി സർക്കാരിന്റെ പുതിയ പദ്ധതി. വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനായുള്ള പദ്ധതി ഉടൻ നടപ്പിലാക്കും. മുഖ്യമന്ത്രി ഖേത് സുരക്ഷ യോജന എന്ന പേരിലാണ് ...