സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന പദ്ധതി വോട്ട് വാങ്ങാനുള്ള ശ്രമമാണ് ; ബീഹാറിൽ ആരംഭിച്ച മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനക്കെതിരെ പ്രിയങ്ക ഗാന്ധി
പട്ന : ബീഹാറിലെ എൻഡിഎ സർക്കാർ പ്രഖ്യാപിച്ച മുഖ്യമന്ത്രി മഹിളാ റോജ്ഗർ യോജനക്കെതിരെ വിമർശനവുമായി കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന ഈ പദ്ധതി ...