mukthar abbas naqvi

സനാതനധർമ്മം ഭാരതത്തിൻ്റെ ആത്മാവ്; ആക്രമണം നടത്തുന്നത് നിരാശാഭരിതമായ മനസ്സിനുടമകൾ; പാപ്പരത്വം തിരിച്ചടിയാകുമെന്ന് മുക്തർ അബ്ബാസ് നഖ് വി

രാംപൂർ: രാജ്യത്ത് സനാതനധർമ്മത്തിനെതിരെ തുടർന്നുവരുന്ന ആക്രമണങ്ങൾക്ക് എതിരെ കടുത്ത പ്രതികരണവുമായി മുതിർന്ന ബി ജെ പി നേതാവ് മുക്തർ അബ്ബാസ് നഖ് വി. രാജ്യത്തെ ഒരു രീതിയിലും ...

‘രാഹുൽ ഗാന്ധിക്ക് വിവരമില്ല, അദ്ദേഹം ജനങ്ങൾക്കിടയിൽ സദാ ഭീതിയുടെ അന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുന്നു‘; കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി

ഡൽഹി: കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര മന്ത്രി മുക്താർ അബ്ബാസ് നഖ്വി. രാഹുൽ ഗാന്ധി ജനങ്ങൾക്കിടയിൽ സദാ ഭീതിയുടെയും ആശയക്കുഴപ്പത്തിന്റെയും അന്തരീക്ഷം നിലനിർത്താൻ ശ്രമിക്കുകയാണെന്ന് ...

കോവിഡ് വാക്‌സിനേഷൻ ബോധവൽക്കരണ കാമ്പയിനുമായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം

ഡൽഹി: കൊറോണ വൈറസ് വാക്സിനേഷനെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ആശങ്കകളും അഭ്യൂഹങ്ങളും തടയുന്നതിനുമായി ജൂൺ 21 മുതൽ രാജ്യത്തെ ഗ്രാമപ്രദേശങ്ങളിൽ "ജാൻ ഹെ ടു ജഹാൻ ഹെ" കാമ്പയിൻ ...

‘ഇന്ത്യയിലേത് ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന്‍ പദ്ധതി, മോദി എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കണ്ടെത്തുന്ന വ്യക്തി’: കേന്ദ്രമന്ത്രി

ഡല്‍ഹി: ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്സിനേഷന്‍ യജ്ഞമാണ് ഇന്ത്യ സംഘടിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ പ്രതിസന്ധികള്‍ക്കും പരിഹാരം കണ്ടെത്തുന്ന വ്യക്തിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി മുഖ്താര്‍ ...

‘മൂ​ന്നു വ​ര്‍​ഷ​മാ​യി തീ​ര്‍​ഥാ​ട​ക​ര്‍​ക്കു​ള്ള 514 കോ​ടി​യി​ല​ധി​കം രൂ​പ അ​വ​രു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ തി​രി​ച്ചെ​ത്തി​ക്കാ​ന്‍ ക​ഴി​ഞ്ഞു’; അടുത്ത ഹജ്ജ്​ കോവിഡ്​ നി​യ​ന്ത്രണങ്ങളെ ആശ്രയിച്ചെന്ന് മു​ഖ്​​താ​ര്‍ അ​ബ്ബാ​സ്​ ന​ഖ്​​വി

​ഡ​ല്‍​ഹി: കൊ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ അ​ടു​ത്ത വ​ര്‍​ഷ​ത്തെ ഹ​ജ്ജ്​ സം​ബ​ന്ധി​ച്ച്‌​ അ​ന്തി​മ തീ​രു​മാ​നം ദേ​ശീ​യ, അ​ന്ത​ര്‍​ദേ​ശീ​യ കോ​വി​ഡ്​ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​യി​രി​ക്കു​മെ​ന്ന്​ കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി മു​ഖ്​​താ​ര്‍ അ​ബ്ബാ​സ്​ ...

‘കോണ്‍ഗ്രസ് ശ്രമിക്കുന്നത് കര്‍ഷകര്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍’ : കര്‍ഷകരുടെ ക്ഷേമത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി വിട്ടുവീഴ്ച ചെയ്യില്ലെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി

ഡല്‍ഹി: കര്‍ഷകരുടെ ക്ഷേമത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യില്ലെന്ന് കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. 'ദരിദ്ര വിഭാഗങ്ങളുടെയും കര്‍ഷകരുടെയും സമൂഹത്തിലെ ദുര്‍ബല ...

“മുത്തലാഖ് നിയമം പാസായ ദിനം സ്ത്രീകളുടെ അവകാശദിനമാണ്” : തലാഖിൽ 82 ശതമാനം കുറവെന്ന് കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി

മുത്തലാഖിനു കടിഞ്ഞാണിടുന്ന നിയമം നിലവിൽ വന്നതിനുശേഷം 82 ശതമാനത്തോളം മുത്തലാഖ് കേസുകൾ കുറഞ്ഞിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി മുഖ്‌താർ അബ്ബാസ് നഖ്‌വി.മുത്തലാക്ക് നിർത്തലാക്കിയ നിയമം നിലവിൽ വന്ന ദിവസമായ ...

ഇന്ത്യ-ചെെന സംഘര്‍ഷം; ‘കേന്ദ്രത്തിന് കോണ്‍ഗ്രസിന്റെ ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല’, കോൺ​ഗ്രസിന് ചുട്ട മറുപടി നൽകി മു‌ക്താര്‍ അബ്ബാസ് നഖ്‌വി

ഡല്‍ഹി: ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കേന്ദ്രത്തിനെതിരെ വിമർശനവുമായെത്തിയ കോൺ​ഗ്രിസിന് ചുട്ട മറുപടി നൽകി കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കേന്ദ്രത്തിന് കോണ്‍ഗ്രസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ...

“ജാൻ ഭി, ജഹാൻ ഭി”പദ്ധതിയുമായി ന്യൂനപക്ഷ മന്ത്രാലയം : കോവിഡിനെതിരെയുള്ള ബോധവൽകരണ ക്യാംപെയിനുകൾ ആരംഭിക്കുന്നു

  കോവിഡ് രോഗബാധക്കെതിരെയുള്ള ലോക്ഡൗൺ കാലഘട്ടം അവസാനിക്കുമ്പോഴേക്കും ബോധവൽക്കരണ പരിപാടികൾ അവതരിപ്പിച്ച് ന്യൂനപക്ഷ മന്ത്രാലയം.ജാൻ ഭി, ജഹാൻ ഭി എന്നാണ് ഈ ബോധവൽക്കരണ ക്യാംപെയിനിനു ന്യൂനപക്ഷ മന്ത്രാലയം ...

‘കോണ്‍ഗ്രസിന്റെ സര്‍ട്ടിഫിക്കറ്റ് ബിജെപിക്ക് ആവശ്യമില്ല, പ്രതിപക്ഷ പാര്‍ട്ടിയാകുവാന്‍ വേണ്ട ജനപിന്തുണ പോലും ഇല്ലാത്ത പാര്‍ട്ടി ആണ് കോണ്‍ഗ്രസ് എന്ന് അവര്‍ ഇപ്പോഴും മനസ്സിലാക്കുന്നില്ല’: ആഞ്ഞടിച്ച് അബ്ബാസ് നഖ്‌വി

ഡല്‍ഹി: കോണ്‍ഗ്രസില്‍ നിന്ന് സുതാര്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ് ഭാരതീയ ജനതാ പാര്‍ട്ടിക്ക് ആവശ്യമില്ലെന്ന് ആഞ്ഞടിച്ച് കേന്ദ്രമന്ത്രി അബ്ബാസ് നഖ്‌വി. ചീഫ് വിജിലന്‍സ് കമ്മീഷണര്‍ (സിവിസി), വിജിലന്‍സ് കമ്മീഷണര്‍ ...

‘ആളുകളെ പ്രകോപിക്കുന്ന രീതി ഒഴിവാക്കണം, നുണ പ്രചാരണങ്ങള്‍ അവസാനിപ്പിച്ച്‌ സംസ്ഥാനത്തിന്റെ കാര്യം ശ്രദ്ധിക്കൂ’, മമതക്കെതിരെ ആഞ്ഞടിച്ച് മുക്താര്‍ അബ്ബാസ് നഖ്വി

ഡൽഹി: പശ്ചിമ ബം​ഗാൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ആഞ്ഞടിച്ച്‌ കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. ആളുകളെ പ്രകോപിക്കുന്ന രീതി മമത ഒഴിവാക്കണം. സ്വന്തം സംസ്ഥാനത്തിന്റെ കാര്യങ്ങളിലാകണം ...

‘അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു മ​ത​പീ​ഡ​ന​ത്താ​ല്‍ പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ഇ​ന്ത്യ അ​ഭ​യം ന​ല്‍​കു​ന്നതിൽ അ​ഭി​മാ​നി​ക്കു​ക​യാ​ണു വേ​ണ്ടത്’,​ പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മത്തിനെതിരെ പ്ര​തി​ഷേ​ധി​ക്കു​ന്ന പ്ര​തി​പ​ക്ഷ​ത്തിനെതിരെ രൂക്ഷ വിമർശനവുമായി മു​ക്താ​ര്‍ അ​ബാ​സ് ന​ഖ്‌​വി

​ഡ​ല്‍​ഹി: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മത്തെ എ​തി​ര്‍​ത്തു പ്ര​തി​ഷേ​ധി​ക്കു​ന്ന പ്ര​തി​പ​ക്ഷ​ത്തിനെതിരെ രൂക്ഷ വിമർശനവുമായി കേ​ന്ദ്ര ന്യൂ​ന​പ​ക്ഷ​കാ​ര്യ മ​ന്ത്രി മു​ക്താ​ര്‍ അ​ബാ​സ് ന​ഖ്‌​വി. അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു മ​ത​പീ​ഡ​ന​ത്താ​ല്‍ പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​വ​ര്‍​ക്ക് ഇ​ന്ത്യ ...

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരായ പ്രമേയം; ‘കേരളസർക്കാർ ഭരണഘടനയേയും പാര്‍ലമെന്‍റിനേയും വെല്ലുവിളിച്ചിരിക്കുകയാണ്’, ഭരണഘടനയെ തൊട്ട് സത്യം ചെയ്ത് അധികാരത്തിലേറിയവര്‍ അതിനെ ഇല്ലാതാക്കുന്നത് ഉത്തരവാദിത്തരഹിതമായ പ്രവൃത്തിയെന്ന് മുക്താര്‍ അബ്ബാസ് നഖ്വി

ഡൽഹി: പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ കേരള സര്‍ക്കാര്‍ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി. പ്രമേയം പാസാക്കിയതിലൂടെ കേരളം ഭരണഘടനയേയും ...

‘എന്‍.ആര്‍.സി അസമിനു മാത്രം, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇതു നടപ്പാക്കില്ല’, പ്രതിഷേധിക്കാരെ ആരോ തെറ്റിദ്ധരിപ്പിച്ചതെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി

ഡല്‍ഹി: അസമിനു വേണ്ടി മാത്രമാണ് എന്‍.ആര്‍.സിയെന്നും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഇതു നടപ്പാക്കില്ലെന്നും കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ ...

തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവരുടെ ലക്ഷ്യം വര്‍ഗ്ഗീയ കലാപം; പൗരത്വ ഭേദഗതി നിയമം ഒരു പൗരന്റെയും പൗരത്വത്തെ ചോദ്യം ചെയ്യുകയോ, ന്യൂന പക്ഷങ്ങളുടെ അവകാശങ്ങളെ ബാധിക്കുകയോ ഇല്ലെന്ന് മുക്താര്‍ അബ്ബാസ് നഖ്‌വി

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ യാഥാര്‍ഥ സത്യം എന്താണെന്ന് മനസ്സിലാക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ചിലർ നിയമത്തിനെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് ...

ഏകീകൃത സിവില്‍ കോഡ്: ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. ‘സര്‍ക്കാര്‍ ചെയ്യുന്നത് ഭരണഘടനാപരമായി ബാധ്യത’

ഡല്‍ഹി: ഏകീകൃത സിവില്‍കോഡ്‌സംബന്ധിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് ആശങ്ക വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. അടിച്ചേല്‍പ്പിക്കില്ലെന്ന് ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി പറഞ്ഞു. എല്ലാ അഭിപ്രായങ്ങളും മാനിച്ചു കൊണ്ടായിരിക്കും തുടര്‍ നടപടികളെന്നും ...

വിജയ് മല്യയെ ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: രാജ്യംവിട്ട മദ്യ വ്യവസായി വിജയ്  മല്യ ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത 7000 കോടി രൂപയില്‍ ഒരു രൂപ പോലും ബാക്കിയില്ലാതെ തിരിച്ചു പിടിക്കുമെന്ന് കേന്ദ്ര ...

രാജ്യത്തിന്റെ മുഖച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന പ്രസ്താവനയാണ് അമീര്‍ ഖാന്റേതെന്ന് കിരണ്‍ റിജ്ജു

ഡല്‍ഹി: രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുണ്ടെന്ന് പറഞ്ഞ ബോളിവുഡ് താരം അമീര്‍ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ കേന്ദ്ര മന്ത്രി കിരണ്‍ റിജ്ജു. രാജ്യത്തിന്റെ മുഖച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന പ്രസ്താവനയാണ് അമീര്‍ നടത്തിയതെന്നും അദ്ദേഹം ...

പക്വത പഠിക്കാന്‍ രാഹുല്‍ ഗാന്ധി രാംദേവിന്റെ ആശ്രമം സന്ദര്‍ശിക്കണമെന്ന് മുക്താര്‍ അബ്ബാസ് നഖ്‌വി

ഡല്‍ഹി: പക്വത പഠിക്കാന്‍ രാഹുല്‍ ഗാന്ധി യോഗാ ഗുരു ബാബാ രാംദേവിന്റെ ആശ്രമം സന്ദര്‍ശിക്കണമെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ്‌വി. തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരായ ...

രാഷ്ട്രീയ പ്രചാരണമാണ് സഹിഷ്ണുതയ്ക്ക് ഭീഷണിയെന്ന് മുക്താര്‍ അബ്ബാസ് നഖ്‌വി

ഡല്‍ഹി:  രാഷ്ട്രീയ പ്രചാരണമാണ് സഹിഷ്ണുതയ്ക്ക് ഭീഷണിയെന്ന് കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. ഇത് രാജ്യത്തിന്റെ ആത്മാവിന്‍ മേലുള്ള അതിക്രമമാണെന്നും നഖ്‌വി ട്വിറ്ററില്‍ കുറിച്ചു. രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നു ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist