മുളങ്കാടകം ക്ഷേത്രത്തിൽ തീപിടുത്തം; അന്വേഷണം ആരംഭിച്ചു
കൊല്ലം: കൊല്ലം മുളങ്കാടകം ക്ഷേത്രത്തിൽ തീപിടുത്തം. പുലർച്ചെ മൂന്നരയോടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ മുൻ ഭാഗം കത്തി നശിച്ചു. തടിയിൽ നിർമ്മിച്ചിരുന്ന ചുറ്റമ്പലത്തിന്റെ മുന്നിലെ ഗോപുരത്തിൽ ...