മുലായം സിംഗ് യാദവിന് പദ്മവിഭൂഷൺ പോരാ, ഭാരതരത്‌ന നൽകണമെന്ന് സമാജ് വാദി പാർട്ടി നേതാക്കൾ; പദ്മവിഭൂഷൺ നൽകി മുലായത്തിന്റെ നേട്ടത്തെ അപമാനിച്ചുവെന്നും ആരോപണം
ലക്‌നൗ: അന്തരിച്ച സമാജ് വാദി പാർട്ടി സ്ഥാപകൻ മുലായം സിംഗ് യാദവിന് ഭാരത രത്‌ന നൽകണമെന്ന ആവശ്യവുമായി സമാജ് വാദി പാർട്ടി നേതാക്കൾ. മുലായം സിംഗ് യാദവിന് ...