സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം: മുല്ലപ്പെരിയാറിൽ ഭയപ്പെടേണ്ട സാഹചര്യമേയില്ല, അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയില്‍ താഴെ: ജില്ലാ കളക്ടർ
ഇടുക്കി:മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെയുള്ള അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ കളക്ടര്‍ വി വിഘ്‌നേശ്വരിയുടെ അഭ്യര്‍ത്ഥന. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തില്‍ ഡാമുകളുമായി ബന്ധപ്പെട്ട അനാവശ്യ ...