‘മുഖ്യമന്ത്രി കിം ജോംഗ് ഉന്നിനെ പോലെ പെരുമാറുന്നു‘; സംസ്ഥാനത്ത് അപ്രഖ്യാപിത മാദ്ധ്യമവിലക്കെന്ന് മുല്ലപ്പള്ളി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിനോട് ഉപമിച്ച് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെടാത്ത ...