19 കോടി മുടക്കിയിട്ടും ഒരു സ്വിഫ്റ്റ് ഡിസയർ കാർ പോലും പൂർണമായി പാർക്ക് ചെയ്യാനാകില്ല; തിരുവനന്തപുരം നഗരസഭയുടെ മൾട്ടി ലെവൽ പാർക്കിങ് സമുച്ചയത്തെച്ചൊല്ലി വീണ്ടും വിവാദം; തട്ടിപ്പിന്റെ ആദ്യരൂപമെന്ന് വിമർശനം
തിരുവനന്തപുരം; 18.89 കോടി രൂപ മുടക്കി നിർമിച്ച തിരുവനന്തപുരത്തെ മൾട്ടി ലെവൽ സ്മാർട്ട് പാർക്കിംഗ് കേന്ദ്രം ഉദ്ഘാടനത്തിന് പിന്നാലെ വിവാദത്തിൽ. 19 കോടിയോളം മുടക്കിയിട്ടും ഇവിടെ പാർക്ക് ...