മോഷണം പോകുന്ന ഐ ഫോണുകൾക്ക് ചോർ ബസാറിൽ എന്ത് സംഭവിക്കുന്നു?; ചൈനയ്ക്കിതിൽ എന്താണ് പങ്ക്?
മുംബൈ: സുരക്ഷയുടെ കാര്യത്തിൽ മറ്റ് ഫോണുകളെക്കാൾ മുൻപിലാണ് ആപ്പിൾ ഐ ഫോണുകളുടെ സ്ഥാനം. അതുകൊണ്ട് തന്നെയാണ് ആപ്പിൾ ഫോണുകളോട് ആളുകൾ പ്രത്യേക ഇഷ്ടം കാണിക്കുന്നതും. ആൻഡ്രോയിഡ് ഫോണുകളെ ...