നൂതന സാങ്കേതികവിദ്യയുമായി എത്തുന്നു പുതിയ വന്ദേ ഭാരത് ; മൂന്ന് മിനിറ്റിനുള്ളിൽ 160 കിലോമീറ്റർ വേഗം കൈവരിക്കും
ന്യൂഡൽഹി : മെച്ചപ്പെട്ട നൂതന സാങ്കേതിക വിദ്യകളുമായി പുതിയ വന്ദേഭാരത് എക്സ്പ്രസ് പുറത്തിറക്കാൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. പഴയതിനേക്കാൾ മെച്ചപ്പെട്ട സീറ്റിംഗ് സൗകര്യവും സുരക്ഷിതത്വവും കൂടുതൽ വേഗതയും ...