ഇതൊരു തുടക്കം മാത്രമാണ്; ഇന്ത്യയിൽ നെടുകെയും കുറുകെയും ബുള്ളറ്റ് ട്രെയിനുകൾ ഉണ്ടാകും; കൊച്ചിയിൽ നിന്നും ഡൽഹിയിലേക്ക് രാവിലെ പോയി വൈകീട്ട് എത്തുന്ന കാലം വരും, ഉറപ്പാണ്; മുരളി തുമ്മാരുകുടി
അഹമ്മദാബാദ്: നരേന്ദ്രമോദി സർക്കാരിന്റെ അഭിമാന പദ്ധതിയായ ബുളളറ്റ് ട്രെയിൻ പദ്ധതിയെ പ്രകീർത്തിച്ച് ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. ഗാന്ധിനഗറിൽ ജി 20 മീറ്റിംഗിന് എത്തിയപ്പോൾ ബുളളറ്റ് ട്രെയിൻ ...