ഭ്രാന്തമായ ഇഷ്ടമായിരുന്നു ,മുംബൈ ഭീകരാക്രമണമാണ് ശ്രീദേവിയെയും തന്നെയും അടുപ്പിച്ചതെന്ന് ബോണികപൂർ
താനും ശ്രീദേവിയും കൂടുതൽ അടുക്കാൻ കാരണം 1993-ലെ മുംബൈ ഭീകരാക്രമണമായിരുന്നുവെന്ന് നിർമാതാവ് ബോണി കപൂർ. ഭീകരാക്രമണം നടക്കുന്ന സമയത്ത് മുംബൈയിലെ സീ റോക്ക് ഹോട്ടലിലിൽ ശ്രീദേവി താമസിച്ചിരുന്നു. ...