സൽമാൻ ഖാന് വധഭീഷണി; റോക്കി ഭായിക്കായി ഒൻപത് മണിക്കൂർ നീണ്ട ഓപ്പറേഷൻ; 10 കിലോമീറ്റർ സിനിമാ സ്‌റ്റൈൽ ചേസിങ്; പിടിയിലായത് 16 കാരൻ
മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് നേരെ വധഭീഷണി മുഴക്കിയ പ്രതിയെ പോലീസ് പിടിച്ചത് ഒൻപത് മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെ. മുംബൈ സിറ്റി ക്രൈംബ്രാഞ്ച് ആണ് താനെയിൽ ...