Wednesday, August 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സൽമാൻ ഖാന് വധഭീഷണി; റോക്കി ഭായിക്കായി ഒൻപത് മണിക്കൂർ നീണ്ട ഓപ്പറേഷൻ; 10 കിലോമീറ്റർ സിനിമാ സ്‌റ്റൈൽ ചേസിങ്; പിടിയിലായത് 16 കാരൻ

by Brave India Desk
Apr 12, 2023, 01:49 pm IST
in India, Entertainment
Share on Facebook
Tweet
WhatsAppTelegram

മുംബൈ: ബോളിവുഡ് താരം സൽമാൻ ഖാന് നേരെ വധഭീഷണി മുഴക്കിയ പ്രതിയെ പോലീസ് പിടിച്ചത് ഒൻപത് മണിക്കൂർ നീണ്ട ഓപ്പറേഷനിലൂടെ. മുംബൈ സിറ്റി ക്രൈംബ്രാഞ്ച് ആണ് താനെയിൽ നിന്നും രാജസ്ഥാൻ സ്വദേശിയായ 16 കാരനെ പിടികൂടിയത്. 10 കിലോമീറ്ററോളം പ്രതിക്ക് പിന്നാലെ സിനിമാ സ്‌റ്റൈൽ ചേസിങ് നടത്തിയായിരുന്നു പിടിച്ചത്.

തിങ്കളാഴ്ച രാത്രി 9. 14 ഓടെ പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചാണ് സൽമാനെ വധിക്കുമെന്ന് ഇയാൾ ഭീഷണി മുഴക്കിയത്.ഏപ്രിൽ 30 ന് സൽമാനെ വധിക്കുമെന്നും ഇക്കാര്യം സൽമാനെ അറിയിക്കണമെന്നുമായിരുന്നു വാക്കുകൾ. ഇതിന് ശേഷം ഫോൺ കട്ട് ചെയ്യുകയും ചെയ്തു.

Stories you may like

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

പോലീസ് ഉടൻ തിരികെ വിളിച്ച് പേരും വിശദാംശങ്ങളും ചോദിച്ചപ്പോൾ റോക്കി ഭായ് എന്നാണ് പേരെന്ന് ആയിരുന്നു മറുപടി. ആഴ്ചകൾക്ക് മുൻപ് ഇ മെയിൽ വഴി സമാനമായ ഭീഷണി എത്തിയിരുന്നു. അതുകൊണ്ടു തന്നെ ഫോൺ കോൾ പോലീസും ഗൗരവത്തിലെടുത്തു. തുടർച്ചയായ ഭീഷണികളുടെ പശ്ചാത്തലത്തിൽ സൽമാന്റെ സുരക്ഷയും വർദ്ധിപ്പിച്ചിരുന്നു.

ജോയിന്റ് പോലീസ് കമ്മീഷണർ ലക്ഷ്മി ഗൗതമിന്റെയും ഡിസിപി പ്രശാന്ത് കാദത്തിന്റെയും നേതൃത്വത്തിൽ ക്രൈംബ്രാഞ്ച് മൂന്ന് സംഘങ്ങളെ അന്വേഷണത്തിനായി സജ്ജമാക്കി. കോൾ എത്തിയ മൊബൈൽ കേന്ദ്രീകരിച്ചായി ആദ്യ അന്വേഷണം. ഫോൺ സ്വിച്ച്ഡ് ഓഫ് ആണെന്ന് മനസിലാക്കിയ അന്വേഷണ സംഘം ടവർ ലൊക്കേഷൻ പരിശോധിച്ചു. താനെയിലെ ഷാഹ്പൂരിന് സമീപം പദ്ഗയിലാണ് ടവർ ലൊക്കേഷൻ കാണിച്ചത്.

പുലർച്ചെ 1.30 ഓടെ ഫോൺ വീണ്ടും ഓൺ ആക്കുകയും വീണ്ടും ഉടൻ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. ടവർ ലൊക്കേഷൻ പിന്തുടർന്ന് ചൊവ്വാഴ്ച രാവിലെ പ്രദേശത്ത് എത്തിയ പോലീസ് തെരുവിന്റെ ഒരു വശത്തായി കാത്തിരുന്നു. രണ്ട് യുവാക്കൾ ബൈക്കിൽ പുറത്തേക്ക് പോകുന്നത് കണ്ടതോടെ പോലീസ് പിന്തുടർന്നു.

ഇതിനിടെ ഫോൺ വീണ്ടും ഓൺ ആക്കിയതായി കൺട്രോൾ റൂമിൽ നിന്നും അറിയിപ്പ് ലഭിച്ചു. പോലീസ് നോക്കിയപ്പോൾ യുവാക്കളിൽ ഒരാൾ ഫോണിൽ നോക്കുന്നതും കണ്ടു. ഇതോടെയാണ് പ്രതിയെ പോലീസ് ഉറപ്പിച്ചത്. സിവിൽ വേഷത്തിൽ യുവാക്കളുടെ ബൈക്കിന് കൈ കാണിച്ച് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇവർ ബൈക്ക് വെട്ടിച്ച് കടന്നു. തുടർന്നായിരുന്നു പോലീസ് പിന്തുടർന്നത്. ഫോൺ വിളിച്ചത് താനാണെന്ന് 16 കാരൻ സമ്മതിക്കുകയും ചെയ്തു.

പ്രായപൂർത്തിയാകാത്തതിനാൽ ഇയാളെ ജുവനൈൽ ജസ്റ്റീസ് ആക്ടിലെ വകുപ്പ് അനുസരിച്ച് ശിശുക്ഷേമ സമിതിക്ക് മുൻപാകെ ഹാജരാക്കി.

Tags: Death threatMumbai City Crime BranchActor salman Khanബോളിവുഡ് താരംറോക്കി ഭായ്സൽമാൻ ഖാൻsalman khanmumbai police
Share2
Tweet
SendShare

Latest stories from this section

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

’36 വർഷത്തിനുശേഷവും നീതി തേടി അന്വേഷണം!; കശ്മീരി പണ്ഡിറ്റ് സർവാനന്ദ് കൗളിന്റെയും മകന്റെയും കൊലപാതകത്തിൽ നിർണ്ണായക നീക്കം; 9 ഇടങ്ങളിൽ എസ്.ഐ.എ റെയ്ഡ്!’

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

‘ഇന്ത്യയിൽ അഞ്ചിലൊരു അമ്മയ്ക്ക് പ്രസവാനന്തര വിഷാദരോഗം!; ദേശീയ നയം വേണം’; പാർലമെന്റിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സുധ മൂർത്തി എം.പി!

Discussion about this post

Latest News

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

135 കിലോയിൽ നിന്ന് 89-ലേക്ക്; കുറച്ചത് 46 കിലോ!’; വൻ മേക്കോവറിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies