മുംബൈ സിറ്റി എഫ്സി ഐഎസ്എൽ ജേതാക്കൾ; നിലവിലെ ചാമ്പ്യൻമാരായ മോഹൻബഗാനെ തകർത്തത് 3-1ന്
മുംബൈ സിറ്റി എഫ്സി ഇന്ത്യൻ ക്ലബ് ഫുട്ബോൾ രാജാക്കന്മാർ. നിലവിലെ ചാമ്പ്യൻമാരായ മോഹൻബഗാനെ തകർത്താണ് മുംബൈ ഐഎസ്എൽ ജേതാക്കളായത്. കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ...