വിമാനത്തിനുള്ളിൽ മദ്യപിച്ച് ബഹളമുണ്ടാക്കി; ജീവനക്കാരേയും സഹയാത്രികരേയും അസഭ്യം വിളിച്ച രണ്ട് യാത്രക്കാർ അറസ്റ്റിൽ; സംഭവം ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിൽ
മുംബൈ: വിമാനത്തിനുള്ളിൽ വച്ച് സഹയാത്രക്കാരേയും ജീവനക്കാരേയും അസഭ്യം പറയുകയും മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുകയും ചെയ്ത രണ്ട് പേർ അറസ്റ്റിൽ. ദുബായ്-മുംബൈ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരായ രണ്ട് പേരെയാണ് അറസ്റ്റ് ...