മുംബൈ പാർക്കിന് ടിപ്പുവിന്റെ പേര് സ്ഥാപിച്ചവർക്ക് നേരെ കണ്ണടച്ച ഉദ്ധവ് സർക്കാർ; ഭരണത്തിലേറിയതോടെ തിരുത്തി എഴുതി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ
മുംബൈ: മഹാരാഷ്ട്രയിലെ മലാഡിലെ പ്രധാന പൂന്തോട്ടത്തിൽ നിന്ന് ടിപ്പു സുൽത്താന്റെ പേര് നീക്കം ചെയ്ത്. ഏക്‌നാഥ് ഷിൻഡെ സർക്കാർ. ഉദ്ധവ് സർക്കാർ അധികാരത്തിലിരുന്ന സമയത്ത് ചിലർ ചേർന്നാണ് ...