മുംബൈ സാന്‍ഡ്‌വിച്ചും ചില്ലി ഐസ്‌ക്രീമും കഴിച്ചിട്ടുണ്ടോ? കഴിച്ചുനോക്കണമെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍
മുംബൈ സാന്‍ഡ്‌വിച്ചും ചില്ലി ഐസ്‌ക്രീമും രുചിക്കാത്ത മുംബൈക്കാരുണ്ടാകില്ല, ചുരുങ്ങിയ പക്ഷം കേട്ടിട്ടെങ്കിലും ഉണ്ടാകും. എങ്കില്‍പ്പിന്നെ ആ സ്വാദ് ഒന്നറിയണമെന്നല്ലോ എന്ന് കരുതിയാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് എല്ലിസ് ...