അഭിഷേക് ശർമ്മയെ ‘കൊന്ന്’ സർഫറാസ്; ഒരോവറിൽ 30 റൺസ് നേടി ക്രീസിന് തീപിടിപ്പിച്ച് താരം; പക്ഷെ മുംബൈ നിരാശർ
പഞ്ചാബിനെതിരായ വിജയ് ഹസാരെ ട്രോഫി മത്സരത്തിൽ ക്രീസിൽ വിസ്ഫോടനം തീർത്ത് മുംബൈയുടെ വിശ്വസ്ത ബാറ്റർ സർഫ്രാസ് ഖാൻ. നേരിട്ട ആദ്യ പന്ത് മുതൽ ആക്രമിച്ചു കളിച്ച സർഫറാസ്, ...








