800 വര്‍ഷം പഴക്കമുള്ള മമ്മി ‘കാമുകി’യാണെന്ന് 26കാരന്‍; കൂള്‍ ബാഗില്‍ ഒപ്പം കൊണ്ടുനടന്നു; ഒടുവില്‍ പോലീസ് പിടിച്ചു
ചില വാര്‍ത്തകള്‍ കാണുമ്പോള്‍ എന്തൊക്കെ വിചിത്ര സംഭവങ്ങളാണ് നമുക്ക് ചുറ്റും നടക്കുന്നതെന്ന് തോന്നും. അത്തരമൊരു വാര്‍ത്തയാണ് പെറുവില്‍ നിന്നുള്ളത്. ഏതാണ്ട് 600-800 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു മമ്മി ...