യുവാവിനെ കൊന്നുതിന്ന സ്രാവിനെ മമ്മിയാക്കും; മ്യൂസിയത്തിൽ പ്രദർശനത്തിന് വയ്ക്കാനൊരുങ്ങുന്നു
മോസ്‌കോ : യുവാവിനെ ആക്രമിച്ച് കൊന്നുതിന്ന സ്രാവിന്റെ ശരീരാവശിഷ്ടങ്ങൾ സൂക്ഷിച്ചുവെയ്ക്കാനൊരുങ്ങുന്നു. ഈജിപ്തിലെ കാഴ്ച ബംഗ്ലാവിലാണ് സ്രാവിന്റെ ശരീരാവശിഷ്ടങ്ങൾ സൂക്ഷിക്കുക. ഈജിപ്തിലെ ഹുർഗാഡയിലുള്ള റിസോർട്ടിൽ താമസിക്കാനെത്തിയ വ്‌ളാഡിമിർ പോപോവ് ...