മുനമ്പത്തെ ഭൂമി വഖഫിന്റേത് തന്നെ ; നിലപാടുമായി സമസ്ത മുഖപത്രം സുപ്രഭാതം
തിരുവനന്തപുരം : മുനമ്പത്തേത് വഖഫ് ഭൂമി തന്നെയാണെന്ന് സമസ്ത മുഖപത്രമായ സുപ്രഭാതം. സുന്നി നേതാവ് മുസ്തഫ മുണ്ടുപാറയാണ് ലേഖനം എഴുതിയിരിക്കുന്നത്. മുനമ്പം വിഷയം വിവാദമായി നിൽക്കുന്ന സാഹചര്യത്തിലാണ് ...