ഫാറൂഖ് കോളേജ് ഭൂമി വിറ്റത് ക്രിമിനൽ ഗൂഢാലോചന; മുസ്ലിം കോ ഓർഡിനേഷൻ കമ്മിറ്റി സത്യം പുറത്തു വരുന്നത് ഭയക്കുന്നു – സമസ്ത എ പി വിഭാഗം
കോഴിക്കോട്: മുനമ്പത്തെ ഭൂമി വഖഫ് ഭൂമി തന്നെയാണെന്നും അത് തിരിച്ചു പിടിക്കണമെന്നും തുറന്നു പറഞ്ഞ് സമസ്ത എ പി വിഭാഗം മുഖപത്രം. വഖഫ് ഭൂമി വില്‍പ്പന നടത്തിയത് ...