ബിജെപിയ്ക്ക് രാഷ്ട്രീയവിഷയം മാത്രം, മുനമ്പം എനിക്ക് വ്യക്തിപരമായ വിഷയമെന്ന് ലോകസഭയിൽ തള്ളി ഹൈബി ഈഡൻ; വായടപ്പിച്ച് ജോർജ് കുര്യൻറെ മറുപടി
ന്യൂഡല്‍ഹി: വഖഫ് ബില്ലില്‍ ലോകസഭയിൽ രാത്രി വൈകി നടന്ന ചർച്ചയിൽ ഹൈബി ഈഡൻ എംപിയ്ക്കെതിരെ ആഞ്ഞടിച്ച് മന്ത്രി ജോർജ് കുര്യൻ. മുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രമാണെന്നും ...








