സിനിമ ഹറാമല്ലെന്ന് പറഞ്ഞിട്ടില്ലെന്ന് മുനവറലി ശിഹാബ് തങ്ങള്‍ ‘മതത്തിന്റെ ചട്ടക്കൂടിന് പുറത്തൊന്നും പറഞ്ഞിട്ടില്ല’
കോഴിക്കോട്: ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമ ഹറാമല്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. സിനിമ ഹറാമല്ലെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന ...