ഇന്ത്യ മിടുക്കരാണ് , അതുകൊണ്ട് തന്നെ ഞങ്ങൾ ഒന്നിലധികം ഓപ്ഷനുകൾ തുറന്നിടുന്നു; അതിലെന്താണ് തെറ്റ്? ലോകരാജ്യങ്ങളോട് തുറന്നടിച്ച് ജയശങ്കർ
മ്യൂണിക്: റഷ്യയിൽ നിന്നും എണ്ണ വാങ്ങുന്ന നടപടിയെ ന്യായീകരിച്ച് ഇന്ത്യൻ വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ. ഞങ്ങൾ ഒന്നിലധികം സാദ്ധ്യതകൾ തുറന്നിടുന്നു, അതൊരു പ്രശ്നമാണോ, ആണെന്ന് ...